Heaping praise on India's new sensation Hardik Pandya, India A coach Rahul Dravid said the Baroda all-rounder knows how to play in all kinds of situations.
സാഹചര്യത്തിനനുസരിച്ച് കളിക്കാനറിയാവുന്ന താരമാണ് ഇന്ത്യയുടെ യുവ ഓള്‍റൌണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെന്ന് രാഹുല്‍ ദ്രാവിഡ്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയന്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമില്‍ ദ്രാവിഡിന്‍റെ പരിശീലനത്തിന് കീഴിലായിരുന്നു പാണ്ഡ്യ കളിച്ചത്. നിലവിലെ ഇന്ത്യ എ ടീമിലെ താരങ്ങള്‍ക്ക് പാണ്ഡ്യയുടെ ബാറ്റിങ് മാതൃകയാക്കാവുന്നതാണെന്നും ദ്രാവിഡ് വ്യക്തമാക്കി.